വൈപ്പിൻ കുന്നിൽ ദിവ്യ പ്രഭ ചൊരിയുന്ന പരിശുദ്ധ സ്തേഫനോസ് സഹദായുടെ മദ്ധ്യസ്ഥതയിലുള്ള പരിപാവന തീർത്ഥാടന ദേവാലയത്തിലേക്ക് മലങ്കരയുടെ കാതോലിക്കാ എഴുന്നെള്ളിയ ദിനം... - News Portal of Pallibhagam OCYM ,St. Stephen's Orthodox Cathedral Pilgrim Centre, Kudassanad

Breaking

Friday, January 24, 2025

വൈപ്പിൻ കുന്നിൽ ദിവ്യ പ്രഭ ചൊരിയുന്ന പരിശുദ്ധ സ്തേഫനോസ് സഹദായുടെ മദ്ധ്യസ്ഥതയിലുള്ള പരിപാവന തീർത്ഥാടന ദേവാലയത്തിലേക്ക് മലങ്കരയുടെ കാതോലിക്കാ എഴുന്നെള്ളിയ ദിനം...

മലങ്കര നസ്രാണികളുടെ ജാതിക്കു തലവൻ, മലമേൽ ശോഭിക്കുന്ന പാവന ഭൂമിയിലേക്ക്.....
കുഞ്ഞാടുകളുടെ ഉത്തമ ഇടയൻ തൻ്റെ ആട്ടിൻ പറ്റത്തിന്റെ അരികിലേക്ക്.....
പരിശുദ്ധ മോറാൻ വിശുദ്ധ സഭയിലെ വിശ്വാസി സമൂഹത്തിനരികിലേക്ക്.....
വൈപ്പിൻ കുന്നിൽ ദിവ്യ പ്രഭ ചൊരിയുന്ന പരിശുദ്ധ സ്തേഫനോസ് സഹദായുടെ മദ്ധ്യസ്ഥതയിലുള്ള പരിപാവന തീർത്ഥാടന ദേവാലയത്തിലേക്ക് മലങ്കരയുടെ കാതോലിക്കാ എഴുന്നെള്ളിയ ദിനം...

 കാതോലിക്കാ സിംഹാസനം നീണാൾ വാഴട്ടെ..

No comments:

Pages