പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ ജനുവരി മാസത്തിലെ സ്ലൂസ്സോ പ്രാർത്ഥനാസംഗമം 26/01/2025 ഞായറാഴ്ച യൂണിറ്റ് ജോയിന്റ് സെക്രട്ടറിയായ തച്ചനംകോട്ട് ആഷിൻ ഷിബുവിന്റെ ഭവനത്തിൽ വെച്ചു നടത്തപ്പെട്ടു. പ്രസ്ഥാന വൈസ് പ്രസിഡന്റ് ശ്രീ.ബാബു മുളമൂട്ടിൽ ചിന്താവിഷയത്തെ മുൻനിർത്തി ക്ലാസ്സ് നയിച്ചു.
No comments:
Post a Comment