ഇന്ന് ജന്മദിനം ആഘോഷിക്കുന്ന കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ തീർത്ഥാടന കേന്ദ്രത്തിന്റെ വികാരി ബഹു. വിൽസൺ ശങ്കരത്തിൽ അച്ചന്റെ ജന്മദിനം ആഘോഷങ്ങളുടെ ഭാഗമായി പള്ളിഭാഗം യുവജനപ്രസ്ഥാനാംഗങ്ങൾ ചേർന്ന്, അഭിവന്ദ്യ ഗീവർഗീസ് മാർ പകോമിയോസ് മെത്രാപ്പോലീത്തയുടെ മഹനീയ സാന്നിധ്യത്തിൽ കേക്ക് മുറിച്ച് മധുരം പങ്കിട്ടു.
Subscribe to:
Post Comments (Atom)




No comments:
Post a Comment