സ്ലൂസ്സോ പ്രാർത്ഥനാസംഗമം - News Portal of Pallibhagam OCYM ,St. Stephen's Orthodox Cathedral Pilgrim Centre, Kudassanad

Breaking

Tuesday, April 29, 2025

സ്ലൂസ്സോ പ്രാർത്ഥനാസംഗമം


 പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ ഏപ്രിൽ മാസത്തിലെ സ്ലൂസ്സോ പ്രാർത്ഥനാസംഗമം യുവജനപ്രസ്ഥാനം സീനിയർ പ്രവർത്തകനായ ശ്രീ. സജി കലതീവിളയുടെയും യൂണിറ്റ് അംഗമായ ഷോൺ സജിയുടെയും ഭവനത്തിൽ വെച്ച് നടത്തപ്പെട്ടു.ശ്രീമതി ഷേർളി കുഞ്ഞുമോൻ ചിന്താവിഷയ പഠനക്ലാസ്സ്‌ നയിച്ചു .

No comments:

Pages