പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ പുതിയ അദ്ധ്യായനവർഷത്തിനു മുന്നോടിയായി വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങളുടെ വിതരണ ഉദ്ഘാടനം മെയ്‌ 31 ശനിയാഴ്ച OCYM ചെങ്ങന്നൂർ ഭദ്രാസന ജനറൽ സെക്രട്ടറി ശ്രീ.അബു എബ്രഹാം വീരപ്പള്ളി പ്രതീകാത്മകമായി , കൺവീനർക്ക് കൈമാറി നിർവഹിക്കുകയുണ്ടായി. - News Portal of Pallibhagam OCYM ,St. Stephen's Orthodox Cathedral Pilgrim Centre, Kudassanad

Breaking

Sunday, June 1, 2025

പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ പുതിയ അദ്ധ്യായനവർഷത്തിനു മുന്നോടിയായി വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങളുടെ വിതരണ ഉദ്ഘാടനം മെയ്‌ 31 ശനിയാഴ്ച OCYM ചെങ്ങന്നൂർ ഭദ്രാസന ജനറൽ സെക്രട്ടറി ശ്രീ.അബു എബ്രഹാം വീരപ്പള്ളി പ്രതീകാത്മകമായി , കൺവീനർക്ക് കൈമാറി നിർവഹിക്കുകയുണ്ടായി.

കുടശ്ശനാട്,സെന്റ് സ്റ്റീഫൻസ് ഓർത്തഡോകസ്‌ കത്തീഡ്രൽ തീർത്ഥാടനകേന്ദ്രത്തിലെ പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ പുതിയ അദ്ധ്യായനവർഷത്തിനു മുന്നോടിയായി വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങളുടെ വിതരണ ഉദ്ഘാടനം മെയ്‌ 31 ശനിയാഴ്ച OCYM ചെങ്ങന്നൂർ ഭദ്രാസന ജനറൽ സെക്രട്ടറി ശ്രീ.അബു എബ്രഹാം വീരപ്പള്ളി  പ്രതീകാത്മകമായി , കൺവീനർക്ക് കൈമാറി നിർവഹിക്കുകയുണ്ടായി.
 

No comments:

Pages