𝗛𝗘𝗜𝗟𝗘𝗡 Anti Drugs Cell - News Portal of Pallibhagam OCYM ,St. Stephen's Orthodox Cathedral Pilgrim Centre, Kudassanad

Breaking

Sunday, June 1, 2025

𝗛𝗘𝗜𝗟𝗘𝗡 Anti Drugs Cell

കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ തീർത്ഥാടനകേന്ദ്രത്തിലെ പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിലുള്ള ലഹരിവിരുദ്ധ യൂണിറ്റായ 𝗛𝗘𝗜𝗟𝗘𝗡 Anti Drugs Cell  ഉദ്ഘാടനം ബഹുമാനപ്പെട്ട OCYM കേന്ദ്ര ട്രഷറർ   ശ്രീ. രഞ്ജു.എം.ജോയ് ലോഗോ പ്രകാശനം ചെയ്ത് നിർവഹിക്കുകയുണ്ടായി. ഇടവക വികാരി റവ. ഫാ. വിൽസൺ ശങ്കരത്തിൽ ,സഹവികാരി റവ. ഫാ.ടിനോ തങ്കച്ചൻ,MGOCSM കേന്ദ്ര ജനറൽ സെക്രട്ടറി റവ. ഫാ. വിവേക് വർഗീസ്, റവ. ഫാ. ഷിബു വർഗീസ്,യൂണിറ്റ് വൈസ് പ്രസിഡന്റ്  ശ്രീ.ബാബു മുളമൂട്ടിൽ എന്നിവർ സന്നിഹിതരായിരുന്നു
 

No comments:

Pages