𝘑𝘶𝘯𝘦 5 Environment Day 🌱🌱🌱 One earth one nature one power💚 - News Portal of Pallibhagam OCYM ,St. Stephen's Orthodox Cathedral Pilgrim Centre, Kudassanad

Breaking

Thursday, June 5, 2025

𝘑𝘶𝘯𝘦 5 Environment Day 🌱🌱🌱 One earth one nature one power💚


 𝘑𝘶𝘯𝘦 5

Environment Day 🌱🌱🌱

One earth one nature one power💚


കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ തീർത്ഥാടനകേന്ദ്രത്തിലെ പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിലുള്ള ഈ വർഷത്തെ പരിസ്ഥിതിദിനാഘോഷങ്ങളുടെ ഉദ്ഘാടനം, യൂണിറ്റ്  പ്രസിഡന്റ്‌ റവ. ഫാ വിൽ‌സൺ ശങ്കരത്തിലും,സഹവികാരി റവ. ഫാ റ്റിനോ തങ്കച്ചനും ചേർന്ന് യൂണിറ്റ് പ്രവർത്തകർക്ക്  വൃക്ഷത്തൈകൾ കൈമാറി നിർവഹിച്ചു.

No comments:

Pages