കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് പബ്ലിക് സ്കൂൾ & ജൂനിയർ കോളേജിലെ പ്രവേശനോത്സവത്തിൽ പള്ളിഭാഗം യുവജനപ്രസ്ഥാനം പ്രവർത്തകർ പങ്കാളികളാവുകയും വിദ്യാർത്ഥികൾക്ക് മധുരം വിതരണം ചെയ്യുകയും ചെയ്തു .
#പള്ളിഭാഗം യുവജനപ്രസ്ഥാനം
സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ തീർത്ഥാടനകേന്ദ്രം, കുടശ്ശനാട്_

No comments:
Post a Comment