പരിസ്ഥിതി ദിനത്തിന്റെ പ്ലാസ്റ്റിക് വിരുദ്ധ സന്ദേശത്തിന്റെ പ്രചാരണമേകുക എന്ന ലക്ഷ്യത്തോടെ വൈകുന്നേരം കുടശ്ശനാട് പള്ളി സെമിത്തേരിയിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുകയും പ്ലാസ്റ്റിക് വിമുക്തമാക്കുകയും ചെയ്തു. - News Portal of Pallibhagam OCYM ,St. Stephen's Orthodox Cathedral Pilgrim Centre, Kudassanad

Breaking

Thursday, June 5, 2025

പരിസ്ഥിതി ദിനത്തിന്റെ പ്ലാസ്റ്റിക് വിരുദ്ധ സന്ദേശത്തിന്റെ പ്രചാരണമേകുക എന്ന ലക്ഷ്യത്തോടെ വൈകുന്നേരം കുടശ്ശനാട് പള്ളി സെമിത്തേരിയിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുകയും പ്ലാസ്റ്റിക് വിമുക്തമാക്കുകയും ചെയ്തു.


 June 5

Environment Day 🌱🌱🌱

കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ തീർത്ഥാടന കേന്ദ്രത്തിലെ പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ  ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനാഘോഷങ്ങളുടെ ഭാഗമായി പരിസ്ഥിതി ദിനത്തിന്റെ പ്ലാസ്റ്റിക് വിരുദ്ധ സന്ദേശത്തിന്റെ പ്രചാരണമേകുക എന്ന ലക്ഷ്യത്തോടെ വൈകുന്നേരം കുടശ്ശനാട് പള്ളി സെമിത്തേരിയിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുകയും പ്ലാസ്റ്റിക് വിമുക്തമാക്കുകയും ചെയ്തു.*

No comments:

Pages