June 5 Environment Day🌱🌱🌱 Ending Plastic Pollution Globally💚 - News Portal of Pallibhagam OCYM ,St. Stephen's Orthodox Cathedral Pilgrim Centre, Kudassanad

Breaking

Thursday, June 5, 2025

June 5 Environment Day🌱🌱🌱 Ending Plastic Pollution Globally💚


 June 5 

 Environment Day🌱🌱🌱 

 Ending Plastic Pollution Globally💚


പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിലുള്ള പരിസ്ഥിതി ദിനചാരണങ്ങളുടെ ഭാഗമായി, തണ്ടാനുവിള ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ, കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് പബ്ലിക് സ്കൂൾ,കുടശ്ശനാട് എൻ എസ് എസ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ വൃക്ഷത്തൈകൾ വിതരണം ചെയ്യുകയും ,തൈകൾ വെച്ചു പിടിപ്പിക്കുന്നതിനു നേതൃത്വം നൽകുകയും ,പരിസ്ഥിതിദിന സന്ദേശം അറിയിക്കുകയും പരിസ്ഥിതി സംരക്ഷണത്തിന്റെ അനിവാര്യതയെക്കുറിച്ചു വിദ്യാർത്ഥികളെ ബോധവൽക്കരിക്കുകയും ചെയ്തു.

No comments:

Pages