*രക്തദാനം മഹാദാനം*
ജൂൺ 14 - ലോക രക്തദാന ദിനം
ലോക രക്തദാന ദിനത്തിൽ പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ രക്തദാന ദിന പ്രാധാന്യത്തെ വിളംബരം ചെയ്ത്കൊണ്ട് യൂണിറ്റംഗങ്ങളുടെ നേതൃത്വത്തിൽ നടത്തപ്പെട്ട പ്രദർശന ഫുട്ബോൾ മത്സരം OCYM ചെങ്ങന്നൂർ ജനറൽ സെക്രട്ടറി ശ്രീ. അബു എബ്രഹാം വീരപ്പള്ളി രക്തദാന ദിന സന്ദേശം അറിയിച്ചു ഉദ്ഘാടനം ചെയ്യുകയുണ്ടായി.
Donate blood, save lives

.
Your blood donation is a gift straight from the heart.
No comments:
Post a Comment