ജൂൺ 14 - ലോക രക്തദാന ദിനം - News Portal of Pallibhagam OCYM ,St. Stephen's Orthodox Cathedral Pilgrim Centre, Kudassanad

Breaking

Saturday, June 14, 2025

ജൂൺ 14 - ലോക രക്തദാന ദിനം

 


രക്തദാനം മഹാദാനം

ജൂൺ 14 - ലോക രക്തദാന ദിനം

 

ലോക രക്തദാന ദിനത്തിൽ പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ  രക്തദാനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് പ്രദേശവാസികളെ ബോധവാന്മാരാക്കാൻ  സന്ദേശപ്രചരണ കൂട്ടയോട്ടം നടത്തി. രക്‌തദാനത്തിന്റെ പ്രാധാന്യത്തെ വിളിച്ചോതുന്ന പോസ്റ്ററുകളും, പ്ലക്കാർഡുകളുമായി യൂണിറ്റംഗങ്ങൾ കുടശ്ശനാട് ജംഗ്ഷനിൽ ഒത്തുചേരുകയും യൂണിറ്റ് വൈസ് പ്രസിഡന്റ് ശ്രീ.ബാബു വർഗീസ് കൂട്ടയോട്ടം ഫ്ലാഗ് ഓഫ് ചെയ്യുകയും രക്‌തദാന സന്ദേശം പ്രദേശവാസികളെ അറിയിക്കുകയും ചെയ്തു. 


Donate blood, save lives❤️.

Your blood donation is a gift straight from the heart.   

#Pallibhagam ocym

#World blood donor day

#WHO

#St Stephen's

#Kudassanad



No comments:

Pages