കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ തീർത്ഥാടനകേന്ദ്രത്തിലെ പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ ലോക ബാലവേല വിരുദ്ധ ദിനത്തിൽ യൂണിറ്റംഗമായ ശ്രീ.ജോസഫ് ജെയിംസ് " *കുട്ടികളുടെ കൗമാര ജീവിതവും വിദ്യാഭ്യാസത്തിനും വിനോദത്തിനും ഉള്ള മൗലിക അവകാശങ്ങളും* "എന്ന വിഷയത്തെപ്പറ്റി ബോധവൽക്കരണ ക്ലാസ് നയിക്കുകയുണ്ടായി. തുടർന്ന് ബാലവേലയുടെ മൂലകാരണങ്ങളെ പറ്റിയും, പ്രത്യാഘാതങ്ങളെ പറ്റിയും യൂണിറ്റംഗങ്ങൾ ചേർന്ന് ചർച്ച നടത്തുകയും, ബാലവേലയ്ക്കെതിരായ ബാനറുകൾ ഉയർത്തി പ്രതീകാത്മകമായി പ്രതിഷേധിക്കുകയും ചെയ്തു.
Friday, June 13, 2025
Home
ദിനാഘോഷം
കുട്ടികളുടെ കൗമാര ജീവിതവും വിദ്യാഭ്യാസത്തിനും വിനോദത്തിനും ഉള്ള മൗലിക അവകാശങ്ങളും എന്ന വിഷയത്തെപ്പറ്റി ബോധവൽക്കരണ ക്ലാസ് നയിക്കുകയുണ്ടായി
കുട്ടികളുടെ കൗമാര ജീവിതവും വിദ്യാഭ്യാസത്തിനും വിനോദത്തിനും ഉള്ള മൗലിക അവകാശങ്ങളും എന്ന വിഷയത്തെപ്പറ്റി ബോധവൽക്കരണ ക്ലാസ് നയിക്കുകയുണ്ടായി
Subscribe to:
Post Comments (Atom)

No comments:
Post a Comment