പള്ളിഭാഗം യുവജനപ്രസ്ഥാനത്തിറെ ആഭിമുഖ്യത്തിൽ OCYM കേന്ദ്ര ട്രഷറർ ആയി തിരഞ്ഞെടുക്കപ്പെട്ട ശ്രീ. രഞ്ജു. എം.ജോയിയെയും OCYM മാവേലിക്കര നിരണം ചെങ്ങന്നൂർ റീജിയണൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ശ്രീ.അബു എബ്രഹാം വീരപ്പള്ളിയെയും യൂണിറ്റ് പ്രസിഡന്റായ റവ. ഫാ. വിൽസൺ ശങ്കരത്തിലും യൂണിറ്റ് പ്രവർത്തകരും ചേർന്ന് പൊന്നാട അണിയിച്ച് ആദരിക്കുകയുണ്ടായി - News Portal of Pallibhagam OCYM ,St. Stephen's Orthodox Cathedral Pilgrim Centre, Kudassanad

Breaking

Sunday, June 1, 2025

പള്ളിഭാഗം യുവജനപ്രസ്ഥാനത്തിറെ ആഭിമുഖ്യത്തിൽ OCYM കേന്ദ്ര ട്രഷറർ ആയി തിരഞ്ഞെടുക്കപ്പെട്ട ശ്രീ. രഞ്ജു. എം.ജോയിയെയും OCYM മാവേലിക്കര നിരണം ചെങ്ങന്നൂർ റീജിയണൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ശ്രീ.അബു എബ്രഹാം വീരപ്പള്ളിയെയും യൂണിറ്റ് പ്രസിഡന്റായ റവ. ഫാ. വിൽസൺ ശങ്കരത്തിലും യൂണിറ്റ് പ്രവർത്തകരും ചേർന്ന് പൊന്നാട അണിയിച്ച് ആദരിക്കുകയുണ്ടായി


 കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ തീർത്ഥാടനകേന്ദ്രത്തിലെ പള്ളിഭാഗം യുവജനപ്രസ്ഥാനത്തിറെ ആഭിമുഖ്യത്തിൽ  OCYM കേന്ദ്ര ട്രഷറർ ആയി തിരഞ്ഞെടുക്കപ്പെട്ട ശ്രീ. രഞ്ജു. എം.ജോയിയെയും OCYM മാവേലിക്കര നിരണം ചെങ്ങന്നൂർ റീജിയണൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട  ശ്രീ.അബു എബ്രഹാം വീരപ്പള്ളിയെയും യൂണിറ്റ് പ്രസിഡന്റായ  റവ. ഫാ. വിൽസൺ  ശങ്കരത്തിലും യൂണിറ്റ് പ്രവർത്തകരും ചേർന്ന് പൊന്നാട അണിയിച്ച് ആദരിക്കുകയുണ്ടായി.

No comments:

Pages