ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ലഹരി വിരുദ്ധ സന്ദേശയാത്രയെ ചെങ്ങന്നൂർ ഭദ്രാസന യുവജനപ്രസ്ഥാനത്തിൻ്റെ ആഭിമുഖ്യത്തിൽ പുത്തൻകാവ് മെട്രൊപ്പോലീറ്റൻ ഹയർസെക്കൻഡറി സ്കൂളിൽ വെച്ച് ബഹുവൈദികരും ഭാരവാഹികളും ചേർന്ന് സ്വീകരിച്ചു.സ്വീകരണത്തിലും തുടർന്ന് നടന്ന പൊതുസമ്മേളനത്തിലും പള്ളിഭാഗം യുവജനപ്രസ്ഥാനാംഗങ്ങൾ ഭാഗമാകുകയും,ലഹരി വിരുദ്ധ പ്രവർത്തനങ്ങളോടുള്ള ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് OCYM നേതൃത്വത്തെ പൊന്നാട അണിയിച്ചു ആദരിക്കുകയും ചെയ്തു.
#saynotodrugs
#st. Stephens
# helien anti drug cell
#pallibhagamocym
#kudassanad
No comments:
Post a Comment