ലോക ചെസ്സ് ദിനം : ജൂലൈ 20 - News Portal of Pallibhagam OCYM ,St. Stephen's Orthodox Cathedral Pilgrim Centre, Kudassanad

Breaking

Friday, July 11, 2025

ലോക ചെസ്സ് ദിനം : ജൂലൈ 20

ജൂലൈ 20 ലോക ചെസ്സ് ദിനം


ലോക ചെസ്സ് ദിനത്തോടനുബന്ധിച്ച് കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ തീർത്ഥാടന കേന്ദ്രത്തിലെ പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ ഇടവക തലത്തിൽ  ചെസ്സ് മത്സരം 20/07/2025 ഞായറാഴ്ച ഉച്ചക്ക് 2:30ന് യൂണിറ്റ് ഓഫീസിൽ വച്ച് നടത്തപ്പെടുന്നു. വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ നൽകപ്പെടുന്നതാണ്. മുഴുവൻ ഇടവകാംഗങ്ങളെയും ഈ പ്രോഗ്രാമിലേക്ക് സാദരം ക്ഷണിച്ചുകൊള്ളുന്നു.


മത്സരത്തിൽ പങ്കാളികളാകാനും കൂടുതൽ വിവരങ്ങൾ അറിയാനും ആഗ്രഹിക്കുന്നവർ ബന്ധപ്പെടുക

No. 77365 47136

 

No comments:

Pages