Festa 2025 : ഉളവക്കാട്, ഫാമിലി ഹെൽത്ത് സെന്റർ സന്ദർശിക്കുകയും മധുരം വിതരണം നടത്തുകയും ഓണത്തിന്റെ സന്ദേശം അറിയിക്കുകയും ചെയ്തു. - News Portal of Pallibhagam OCYM ,St. Stephen's Orthodox Cathedral Pilgrim Centre, Kudassanad

Breaking

Tuesday, September 2, 2025

Festa 2025 : ഉളവക്കാട്, ഫാമിലി ഹെൽത്ത് സെന്റർ സന്ദർശിക്കുകയും മധുരം വിതരണം നടത്തുകയും ഓണത്തിന്റെ സന്ദേശം അറിയിക്കുകയും ചെയ്തു.

𝗙𝗲𝘀𝘁𝗮 𝟮𝟬𝟮𝟱 🤍

പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ യുവജനവാരാഘോഷത്തിന്റെ ഭാഗമായി  1/09/25  തിങ്കളാഴ്ച രാവിലെ  ഉളവക്കാട്, ഫാമിലി ഹെൽത്ത് സെന്റർ സന്ദർശിക്കുകയും രോഗികൾക്കും ജീവനക്കാർക്കും മധുരം വിതരണം  നടത്തുകയും ഓണത്തിന്റെ സന്ദേശം അറിയിക്കുകയും ചെയ്തു.

 

No comments:

Pages