Prepare an Onam Dish- Pachadi Contest - News Portal of Pallibhagam OCYM ,St. Stephen's Orthodox Cathedral Pilgrim Centre, Kudassanad

Breaking

Monday, September 1, 2025

Prepare an Onam Dish- Pachadi Contest


 * ഇടവകാംഗങ്ങൾക്ക് മാത്രമേ മത്സരത്തിൽ പങ്കെടുക്കുവാൻ  സാധിക്കുകയുള്ളൂ.


* രുചിയുടെ അടിസ്ഥാനത്തിൽ  ആയിരിക്കും മുഖ്യമായും വിജയികളെ തീരുമാനിക്കുന്നത്.



* വിവിധതരത്തിലുള്ള പച്ചടികൾ  പാചകം ചെയ്യാവുന്നതാണ്. പാചകത്തിലെ വൈവിധ്യങ്ങളും വിധികർത്താക്കളോടുള്ള വിവരണവും വിധി നിർണയത്തിൽ പരിഗണിക്കും.


* പ്രസ്ഥാനത്തിന്റെ അഭിമുഖത്തിലുള്ള വിദഗ്ധ സമിതി ആയിരിക്കും വിജയികളെ തീരുമാനിക്കുന്നത്.


* 04/09/2025 ഉത്രാട ദിനത്തിൽ രാവിലെ 11 മണി മുതൽ 3 മണിവരെ  ആയിരിക്കും മത്സര സമയം.

  

* വിഭവം യൂണിറ്റ് ഭാരവാഹികൾ ഭവനങ്ങളിൽ നേരിട്ട് എത്തി പരിശോധിക്കുന്നതും ശേഖരിക്കുന്നതുമാണ്.


* മത്സര ക്രമീകരണത്തിൽ ഭേദഗതി വരുത്താൻ യൂണിറ്റിന് പൂർണ്ണ അധികാരം ഉണ്ടായിരിക്കുന്നതാണ്.


* മത്സരവുമായി ബന്ധപ്പെട്ട സംശയങ്ങൾക്കും മത്സരത്തിൽ പങ്കെടുക്കാനും വിളിക്കുക  

* +91 8281581747

* +91 8590074624

No comments:

Pages