യുവജനവാരാഘോഷം 2025
FESTA 2k25🔥
ഈ വർഷത്തെ യുവജനവാരാഘോഷത്തിന്റെ ഭാഗമായി യൂണിറ്റ് ഓഫീസിനു മുൻപിലുള്ള കൊടിമരത്തിൽ സഭയിലെ സീനിയർ വൈദീകനും, ഇടവകാംഗവും, പ്രസ്ഥാനത്തിൻ്റെ സീനിയർ അംഗവുമായ റവ. ഫാ. ഡാനിയേൽ പുല്ലേലിൽ കൊടി ഉയർത്തി ഉദ്ഘാടനം നിർവഹിച്ചു. ഇടവക വികാരി ബഹു. വിമൽ മാമൻ ചെറിയാൻ അച്ചൻ്റെയും, സഹവികാരി ബഹു. ജിതിൻ ജോസഫ് അച്ചൻ്റെയും സാന്നിദ്ധ്യം ചടങ്ങിനെ ധന്യമാക്കി. യൂണിറ്റ് ഭാരവാഹികളും പ്രവർത്തകരും സന്നിഹിതരായിരുന്നു.
No comments:
Post a Comment