ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ കേന്ദ്രതല യുവജനവാരാഘോഷത്തിന്റെ ഉദ്ഘാടനം 31-08-25 ഞായറാഴ്ച ചെങ്ങന്നൂർ ബഥേൽ അരമനയിൽ വെച്ച് നടത്തപ്പെട്ടു. അതിനെ തുടർന്ന് 10,+2 തലത്തിൽ ഉന്നത വിജയം കരസ്ഥമാക്കിയവരെ അനുമോദിക്കുകയുണ്ടായി.പള്ളിഭാഗം യുവജനപ്രസ്ഥാനത്തെ പ്രതിനിധീകരിച്ചു പ്രവർത്തകർ സമ്മേളനത്തിൽ പങ്കെടുക്കുകയും, അവാർഡിനർഹരായ യൂണിറ്റംഗങ്ങൾ പുരസ്‌കാരങ്ങൾ സ്വീകരിക്കുകയും ചെയ്തു.
No comments:
Post a Comment