സാമൂഹികമായും സാമ്പത്തികമായും മുഖ്യധാരയിൽ സ്ത്രീകളുടെ സ്ഥാനം ശക്തമാക്കുക എന്ന ലക്ഷ്യത്തോടെ കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ തീർത്ഥാടന കേന്ദ്രത്തിലെ പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന 'ആൻഫ്രാങ്കിയൻ' സ്ത്രീ സ്വയംപര്യാപ്തത പദ്ധതിയുടെ ഭാഗമായി പള്ളിഭാഗം യൂത്ത് ഗ്ലോബൽ സീനിയർ ഫോറത്തിനോട് ചേർന്ന് നടത്തപ്പെടുന്ന തയ്യൽ മെഷീൻ വിതരണത്തിന്റെ രണ്ടാം ഘട്ടം ഇന്ന് സഭാ വനിതാ ദിനത്തിൽ വി.കുർബ്ബാനാനന്തരം യൂണിറ്റിലെ വനിതാ പ്രവർത്തകർക്ക് തയ്യൽ മെഷീൻ കൈമാറി നിർവഹിച്ചു.
Sunday, December 7, 2025
Home
ആൻഫ്രാങ്കിയൻ
സാമൂഹികമായും സാമ്പത്തികമായും മുഖ്യധാരയിൽ സ്ത്രീകളുടെ സ്ഥാനം ശക്തമാക്കുക എന്ന ലക്ഷ്യത്തോടെ 'ആൻഫ്രാങ്കിയൻ' സ്ത്രീ സ്വയംപര്യാപ്തത പദ്ധതിയുടെ ഭാഗമായി തയ്യൽ മെഷീൻ കൈമാറി

Subscribe to:
Post Comments (Atom)

No comments:
Post a Comment