കർഷകദിനത്തോടനുബന്ധിച്ച് യൂണിറ്റ് പ്രവർത്തകർക്ക് പച്ചക്കറി തൈകളും വിത്തുകളും വിതരണം ചെയ്തു - News Portal of Pallibhagam OCYM ,St. Stephen's Orthodox Cathedral Pilgrim Centre, Kudassanad

Breaking

Thursday, December 18, 2025

കർഷകദിനത്തോടനുബന്ധിച്ച് യൂണിറ്റ് പ്രവർത്തകർക്ക് പച്ചക്കറി തൈകളും വിത്തുകളും വിതരണം ചെയ്തു


 കർഷകദിനത്തോടനുബന്ധിച്ച് കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തോഡോക്സ് കത്തീഡ്രൽ തീർത്ഥാടനകേന്ദ്രത്തിലെ പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ യൂണിറ്റ് പ്രവർത്തകർക്ക് പച്ചക്കറി തൈകളും വിത്തുകളും വിതരണം ചെയ്തു.

No comments:

Pages