പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ ദനഹാ പെരുന്നാളിന്റെ ദൈവശാസ്ത്രത്തക്കുറിച്ചുള്ള *"ഹൈമോനൂസോ വേദപഠന *ക്ലാസ്-3" ജനുവരി 4 ഞായറാഴ്ച ഓൺലൈനായി നടത്തപ്പെട്ടു. ചെങ്ങന്നൂർ ഭദ്രാസന സുവിശേഷസംഘം ഡയറക്ടർ റവ. ഫാ. ബിജു എൻ ഈപ്പൻ ക്ലാസ്സ് നയിച്ചു.
ഗൂഗിൽ മീറ്റ് പ്ലാറ്റ്ഫോമിലൂടെയാണ് ക്ലാസ് നടത്തിയത്.*

No comments:
Post a Comment