ദനഹാ പെരുന്നാളിന്റെ ദൈവശാസ്ത്രം : ഹൈമോനൂസോ വേദപഠന ക്ലാസ് : റവ.ഫാ.ബിജു എൻ ഈപ്പൻ - News Portal of Pallibhagam OCYM ,St. Stephen's Orthodox Cathedral Pilgrim Centre, Kudassanad

Breaking

Sunday, January 4, 2026

ദനഹാ പെരുന്നാളിന്റെ ദൈവശാസ്ത്രം : ഹൈമോനൂസോ വേദപഠന ക്ലാസ് : റവ.ഫാ.ബിജു എൻ ഈപ്പൻ


ഹൈമോനൂസോ വേദപഠന ക്ലാസ്: 3 ദനഹാ പെരുന്നാളിനോടനുബന്ധിച്ച് പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ ദനഹാ പെരുന്നാളിന്റെ ദൈവശാസ്ത്രത്തക്കുറിച്ചുള്ള "ഹൈമോനൂസോ വേദപഠന ക്ലാസ്" ജനുവരി 4 ഞായറാഴ്ച ഓൺലൈനായി നടത്തപ്പെട്ടു . ചെങ്ങന്നൂർ ഭദ്രാസന സുവിശേഷസംഘം ഡയറക്ടർ റവ.ഫാ.ബിജു എൻ ഈപ്പൻ ക്ലാസ്സ്‌ നയിച്ചു.


No comments:

Pages