348 മത് വലിയ പെരുന്നാൾ 2026 ജനുവരി 11 മുതൽ 22 വരെ- Notice - News Portal of Pallibhagam OCYM ,St. Stephen's Orthodox Cathedral Pilgrim Centre, Kudassanad

Breaking

Sunday, January 4, 2026

348 മത് വലിയ പെരുന്നാൾ 2026 ജനുവരി 11 മുതൽ 22 വരെ- Notice

ഒരു സ്നേഹ പുഷ്പം പോലെ സഭയുടെ  ആരാമത്തിൽ വിടർന്ന  വിശ്വാസത്തിന്റെ സുഗന്ധം പരത്തിയ, ആദ്യ  സഹദാ  ചൈതന്യമായി ശോഭിച്ച വിശുദ്ധ സ്തേഫാനോസ് ശെമ്മാശൻ. കാലമെത്ര  കഴിഞ്ഞാലും ആ ധീരവിശുദ്ധ ജീവിതത്തിന്റെ ഓർമ്മകൾ തലമുറകൾക്ക് തന്നലായി നില്ക്കുന്നു. ഇവിടെ

കുടശ്ശനാടിന്ടെ പ്രാര്ഥനാഗിരിയിൽ  വിശുദ്ധന്റെ 348-ാം ഓർമ്മതിരുനാൾ സമുചിതം കൊണ്ടാടുകയാണ്. 2026 ജനുവരി 11 മുതൽ 22 വരെ യുള്ള തീയതികൾ ഓർക്കുമല്ലോ . ഇവിടെ സ്ഥിതി  ചെയ്യുന്ന വിശുദ്ധന്റെ തിരുശേഷിപ്പിടാം  ദാഹാർത്തരുടെ നിറവയാണെന്നത്  ഈ ദേശത്തിന്റെ സാക്ഷ്യമാണ്. പെരുന്നാൾ ശുശ്രൂഷകൾക്ക് അഭിവന്ദ്യനായ ഡോ. മാത്യുസ് മാർ തിമോത്തിയോസ്, ഡോ. ഗബ്രിയേൽ മാർ ഗ്രിഗോറിയോസ്, എബ്രാഹാം മാർ സ്തേഫാനോസ് എന്നി പിതാക്കന്മാർ കർമ്മികത്വം നൽകുന്നതാണ്. ഈ നിർമല ഓർമ്മ ദിനങ്ങളിലേക്ക് ഹൃദയപൂർവ്വം ക്ഷണിക്കുന്നു 


Notice



No comments:

Pages