പള്ളിഭാഗം യുവജനപ്രസ്ഥാനം ഏർപ്പെടുത്തിയ 12- മത് യുവദീപ്തി പുരസ്‌കാരം വന്ദ്യ ഡാനിയേൽ പുല്ലേലിൽ അച്ചന് അഭിവന്ദ്യ മാത്യൂസ് മാർ തീമോത്തിയോസ് മെത്രാപ്പോലീത്ത സമ്മാനിച്ചു. - News Portal of Pallibhagam OCYM ,St. Stephen's Orthodox Cathedral Pilgrim Centre, Kudassanad

Breaking

Friday, January 23, 2026

പള്ളിഭാഗം യുവജനപ്രസ്ഥാനം ഏർപ്പെടുത്തിയ 12- മത് യുവദീപ്തി പുരസ്‌കാരം വന്ദ്യ ഡാനിയേൽ പുല്ലേലിൽ അച്ചന് അഭിവന്ദ്യ മാത്യൂസ് മാർ തീമോത്തിയോസ് മെത്രാപ്പോലീത്ത സമ്മാനിച്ചു.

 


കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ തീർത്ഥാടനകേന്ദ്രത്തിലെ പള്ളിഭാഗം യുവജനപ്രസ്ഥാനം ഏർപ്പെടുത്തിയ 12- മത് യുവദീപ്തി പുരസ്‌കാരം വന്ദ്യ ഡാനിയേൽ പുല്ലേലിൽ അച്ചന് അഭിവന്ദ്യ മാത്യൂസ് മാർ തീമോത്തിയോസ് മെത്രാപ്പോലീത്ത സമ്മാനിച്ചു.

ആത്മീയതയുടെ  ആനന്ദവും സാമൂഹികപ്രതിബദ്ധയുടെ  ജാഗ്രതയും തികഞ്ഞ നന്മയുള്ള പുരോഹിതൻ..... 

 സ്വദേശത്തും വിദേശത്തുമായി വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ അനേകർക്ക് കരുതലും ആശ്വാസവുമായ മനുഷ്യസ്നേഹി.

അറിവും അനുഭവവും കൈമുതലാക്കി തലമുറകളെ നയിച്ച നേതൃപാടവം

പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ സിനീയർ പ്രവർത്തകനും കുടശ്ശനാട് ഇടവകയുടെ അഭിമാനവുമായ വന്ദ്യ ഡാനിയേൽ പുല്ലേലിൽ അച്ചന് 

ആദരപൂർവ്വം

പള്ളിഭാഗം യുവജനപ്രസ്ഥാനം

No comments:

Pages