സ്മൃതി ദീപം - News Portal of Pallibhagam OCYM ,St. Stephen's Orthodox Cathedral Pilgrim Centre, Kudassanad

Breaking

Friday, January 23, 2026

സ്മൃതി ദീപം


 സ്മൃതി ദീപം

പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ 348-മത് കുടശ്ശനാട് പെരുന്നാളിനോട് അനുബന്ധിച്ച് ഇടവക സെമിത്തേരിയിലെ മുഴുവൻ കല്ലറകളിലും ദീപം തെളിയിച്ചു.ദേശത്തിന്റെ വലിയ പെരുന്നാൾ ദിനങ്ങളിൽ വാങ്ങിപ്പോയവരുടെ സ്മരണയെ

ദീപതമാക്കി  യുവജനപ്രസ്ഥാനം പ്രവർത്തകർ.

No comments:

Pages