പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ മുഖപത്രമായ യുവദീപ്തി ത്രൈമാസികയുടെ പെരുന്നാൾ പതിപ്പ് പ്രകാശനം - News Portal of Pallibhagam OCYM ,St. Stephen's Orthodox Cathedral Pilgrim Centre, Kudassanad

Breaking

Friday, January 23, 2026

പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ മുഖപത്രമായ യുവദീപ്തി ത്രൈമാസികയുടെ പെരുന്നാൾ പതിപ്പ് പ്രകാശനം


കുടശ്ശനാട് സെന്റ് സ്റ്റീഫൻസ്‌ ഓർത്തഡോക്സ് കത്തീഡ്രൽ തീർത്ഥാടനകേന്ദ്രത്തിലെ പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ മുഖപത്രമായ യുവദീപ്തി ത്രൈമാസികയുടെ പെരുന്നാൾ പതിപ്പ് പ്രകാശനം, ത്രൈമാസികയുടെ ഉപേദേശകസമിതി അംഗമായ അഭി.വന്ദ്യ ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് തിരുമേനി നിർവഹിച്ചു.

 

No comments:

Pages