അഫ്‌മറ്റോ
14 ഫെബ്രുവരി 2026
കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ തീർത്ഥാടനകേന്ദ്രത്തിലെ പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ പ്രതിമാസ പൊതിച്ചോറ് വിതരണ പദ്ധതിയായ അഫ്മറ്റോയുടെ ഭാഗമായി, കീരുക്കുഴി സെന്റ് മേരീസ് ഹോമിൽ പൊതിച്ചോറ് വിതരണം നടത്തുകയുണ്ടായി.
.jpeg)
No comments:
Post a Comment