ജീവൻ ജ്യോതി ധനസഹായ പദ്ധതി - News Portal of Pallibhagam OCYM ,St. Stephen's Orthodox Cathedral Pilgrim Centre, Kudassanad

Breaking

Saturday, February 14, 2026

ജീവൻ ജ്യോതി ധനസഹായ പദ്ധതി


 കുടശ്ശനാട്  സെന്റ്.സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ തീർത്ഥാടനകേന്ദ്രത്തിലെ പള്ളിഭാഗം യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ നടത്തപെടുന്ന ജീവൻ ജ്യോതി ധനസഹായ പദ്ധതിയിലേക്കുള്ള ധനസമാഹരണത്തിനായി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ 08-02-26 ഞായറാഴ്ച ബിരിയാണി ചാലഞ്ച് സംഘടിപ്പിച്ചു. ബിരിയാണികൾ മേടിച്ചു ചാരിറ്റി പ്രവർത്തനത്തിൽ പങ്കാളികളായ ഏവരോടും ഉള്ള നന്ദിയും സ്നേഹവും അറിയിക്കുന്നു.

No comments:

Pages