മാതൃ ഭാഷ സങ്കൽപം : സാധ്യതകളും പ്രതിസന്ധികളും - News Portal of Pallibhagam OCYM ,St. Stephen's Orthodox Cathedral Pilgrim Centre, Kudassanad

Breaking

Sunday, February 22, 2026

മാതൃ ഭാഷ സങ്കൽപം : സാധ്യതകളും പ്രതിസന്ധികളും


 ലോക മാതൃഭാഷ ദിനാഘോഷങ്ങളുടെ ഭാഗമായി പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ "മാതൃ ഭാഷ സങ്കൽപം : സാധ്യതകളും പ്രതിസന്ധികളും"എന്ന വിഷയത്തിൽ സെമിനാറും പാനൽ ചർച്ചയും നടത്തുകയുണ്ടായി.

No comments:

Pages