പഴഞ്ചൊല്ല് പസിൽ വേഡ് പസിൽ മത്സരങ്ങൾ നടത്തി. - News Portal of Pallibhagam OCYM ,St. Stephen's Orthodox Cathedral Pilgrim Centre, Kudassanad

Breaking

Sunday, February 22, 2026

പഴഞ്ചൊല്ല് പസിൽ വേഡ് പസിൽ മത്സരങ്ങൾ നടത്തി.


 മാതൃഭാഷ ദിനാഘോഷങ്ങളുടെ ഭാഗമായി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വിവിധയിന പരിപാടികൾ സംഘടിപ്പിച്ചു. പ്രവർത്തകരുടെ മാതൃഭാഷ നൈപുണ്യം വർദ്ധിപ്പിക്കുന്നതിനായി പഴഞ്ചൊല്ല് പസിൽ വേഡ് പസിൽ മത്സരങ്ങൾ നടത്തി.

No comments:

Pages