5-ാംമത് ജെറിൻ പി ജെയിംസ് മെമ്മോറിയൽ ഇന്റർചർച്ച് ഫുട്ബോൾ ടൂർണ്ണമെന്റ് ⚽🏆 - News Portal of Pallibhagam OCYM ,St. Stephen's Orthodox Cathedral Pilgrim Centre, Kudassanad

Breaking

Thursday, April 16, 2026

5-ാംമത് ജെറിൻ പി ജെയിംസ് മെമ്മോറിയൽ ഇന്റർചർച്ച് ഫുട്ബോൾ ടൂർണ്ണമെന്റ് ⚽🏆


 5-ാംമത് ജെറിൻ പി ജെയിംസ് മെമ്മോറിയൽ ഇന്റർചർച്ച് ഫുട്ബോൾ ടൂർണ്ണമെന്റ് ⚽🏆


കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ പിൽഗ്രിം സെന്റർ പള്ളിഭാഗം ഒ.സി.വൈ.എമ്മിന്റെ (OCYM) ആഭിമുഖ്യത്തിൽ ജെറിൻ പി. ജെയിംസ് മെമ്മോറിയൽ 5-ാമത് ഇന്റർ ചർച്ച് 6s ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു. 2026 മെയ് 2, 3 (ശനി, ഞായർ) തീയതികളിലായാണ് മത്സരം നടക്കുന്നത്.

വിജയികളെ കാത്തിരിക്കുന്നത് ആകർഷകമായ സമ്മാനങ്ങളാണ്:


ഒന്നാം സമ്മാനം: ₹10,001 ഉം എവർറോളിംഗ് ട്രോഫിയും

രണ്ടാം സമ്മാനം: ₹5,001 ഉം എവർറോളിംഗ് ട്രോഫിയും.


കൂടാതെ ടോപ്പ് സ്കോറർ, ബെസ്റ്റ് പ്ലെയർ, ബെസ്റ്റ് ഗോൾകീപ്പർ എന്നിവർക്കായി പ്രത്യേക പുരസ്കാരങ്ങളും ഉണ്ടായിരിക്കും. ടൂർണമെന്റിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ടീമുകൾ ₹1000 രജിസ്ട്രേഷൻ ഫീസ് അടച്ച് പേര് മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി താഴെ പറയുന്ന നമ്പറുകളിൽ ബന്ധപ്പെടുക:

  • ജോസഫ് ജെയിംസ്: +91 82815 81747

  • ആരോൺ അലക്സാണ്ടർ: +91 62380 27718

No comments:

Pages