ഏപ്രിൽ 22 ലോക ഭൗമദിനത്തോടനുബന്ധിച്ച് സംവാദം സംഘടിപ്പിച്ചു. - News Portal of Pallibhagam OCYM ,St. Stephen's Orthodox Cathedral Pilgrim Centre, Kudassanad

Breaking

Thursday, April 23, 2026

ഏപ്രിൽ 22 ലോക ഭൗമദിനത്തോടനുബന്ധിച്ച് സംവാദം സംഘടിപ്പിച്ചു.


 ഏപ്രിൽ 22 ലോക ഭൗമദിനത്തോടനുബന്ധിച്ച് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ "ആധുനിക സാങ്കേതികവിദ്യയാണോ അതോ പഴയകാല ജീവിതരീതിയാണോ ഭൂമിക്ക് നല്ലത്?" എന്ന വിഷയത്തിൽ സംവാദം സംഘടിപ്പിച്ചു.



പള്ളിഭാഗം യുവജനപ്രസ്ഥാനം🤍 


 സെന്റ്. സ്റ്റീഫൻസ് തീർത്ഥാടനകേന്ദ്രം, കുടശ്ശനാട്

No comments:

Pages