പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ OVBS വിദ്യാർത്ഥികൾക്കും, അധ്യാപകർക്കുമായി ഗെയിംസും, എന്റർടൈൻമെന്റ് പ്രോഗ്രാംസും നടത്തപ്പെട്ടു. തുടർന്ന് വിദ്യാർത്ഥികൾക്കായി റിഫ്രഷ്മെന്റ് ക്രമീകരിക്കുകയും ചെയ്തു. - News Portal of Pallibhagam OCYM ,St. Stephen's Orthodox Cathedral Pilgrim Centre, Kudassanad

Breaking

Wednesday, April 8, 2026

പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ OVBS വിദ്യാർത്ഥികൾക്കും, അധ്യാപകർക്കുമായി ഗെയിംസും, എന്റർടൈൻമെന്റ് പ്രോഗ്രാംസും നടത്തപ്പെട്ടു. തുടർന്ന് വിദ്യാർത്ഥികൾക്കായി റിഫ്രഷ്മെന്റ് ക്രമീകരിക്കുകയും ചെയ്തു.


 കുടശ്ശനാട് സെന്റ്.സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ തീർത്ഥാടന കേന്ദ്രത്തിലെ OVBS നോട്‌ അനുബന്ധിച്ച് ഇടവകയിലെ പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ  07/04/26 ചൊവ്വാഴ്ച OVBS വിദ്യാർത്ഥികൾക്കും, അധ്യാപകർക്കുമായി ഗെയിംസും, എന്റർടൈൻമെന്റ് പ്രോഗ്രാംസും നടത്തപ്പെട്ടു. തുടർന്ന് വിദ്യാർത്ഥികൾക്കായി  റിഫ്രഷ്മെന്റ് ക്രമീകരിക്കുകയും ചെയ്തു.

No comments:

Pages