പള്ളിഭാഗം യുവജനപ്രസ്ഥാനം പ്രവർത്തകർ പാമ്പാടി മാർ കുര്യാക്കോസ് ദയറയിലെ തിരുമേനിയുടെ കബറിടം സന്ദർശിക്കുകയുണ്ടായി. - News Portal of Pallibhagam OCYM ,St. Stephen's Orthodox Cathedral Pilgrim Centre, Kudassanad

Breaking

Monday, April 6, 2026

പള്ളിഭാഗം യുവജനപ്രസ്ഥാനം പ്രവർത്തകർ പാമ്പാടി മാർ കുര്യാക്കോസ് ദയറയിലെ തിരുമേനിയുടെ കബറിടം സന്ദർശിക്കുകയുണ്ടായി.


 ഭാഗ്യസ്മരണാർഹനായ  കുര്യാക്കോസ് മാർ ഗ്രീഗോറിയോസ് തിരുമേനിയുടെ 61-ാം ഓർമ്മപെരുന്നാളിനോടനുബന്ധിച്ച് കുടശ്ശനാട് സെന്റ്.സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ തീർത്ഥാടന കേന്ദ്രത്തിലെ പള്ളിഭാഗം യുവജനപ്രസ്ഥാനം പ്രവർത്തകർ പാമ്പാടി മാർ കുര്യാക്കോസ് ദയറയിലെ തിരുമേനിയുടെ കബറിടം സന്ദർശിക്കുകയുണ്ടായി.

No comments:

Pages