പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ ലോക പൈതൃകദിനത്തോടനുബന്ധിച്ച് ജില്ലയിലെ വിവിധ ചരിത്രപ്രസിദ്ധമായ പൈതൃകകേന്ദ്രങ്ങൾ സന്ദർശിക്കുകയുണ്ടായി - News Portal of Pallibhagam OCYM ,St. Stephen's Orthodox Cathedral Pilgrim Centre, Kudassanad

Breaking

Sunday, April 19, 2026

പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ ലോക പൈതൃകദിനത്തോടനുബന്ധിച്ച് ജില്ലയിലെ വിവിധ ചരിത്രപ്രസിദ്ധമായ പൈതൃകകേന്ദ്രങ്ങൾ സന്ദർശിക്കുകയുണ്ടായി


 കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ തീർത്ഥാടന കേന്ദ്രത്തിലെ പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ ലോക പൈതൃകദിനത്തോടനുബന്ധിച്ച് 18/04/26 ശനിയാഴ്ച പത്തനംതിട്ട ജില്ലയിലെ വിവിധ ചരിത്രപ്രസിദ്ധമായ പൈതൃകകേന്ദ്രങ്ങൾ സന്ദർശിക്കുകയുണ്ടായി

No comments:

Pages