പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ പറന്തൽ, ആശ്രയ ശിശുഭവൻ സന്ദർശിക്കുകയും കുട്ടികളോടൊപ്പം ഈ വർഷത്തെ ഈസ്റ്റർ ആഘോഷിക്കുകയും പ്രഭാത ഭക്ഷണം ക്രമീകരിക്കുകയും ചെയ്തു. - News Portal of Pallibhagam OCYM ,St. Stephen's Orthodox Cathedral Pilgrim Centre, Kudassanad

Breaking

Monday, April 6, 2026

പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ പറന്തൽ, ആശ്രയ ശിശുഭവൻ സന്ദർശിക്കുകയും കുട്ടികളോടൊപ്പം ഈ വർഷത്തെ ഈസ്റ്റർ ആഘോഷിക്കുകയും പ്രഭാത ഭക്ഷണം ക്രമീകരിക്കുകയും ചെയ്തു.


 കുടശ്ശനാട് സെന്റ്.സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ തീർത്ഥാടനകേന്ദ്രത്തിലെ പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ പറന്തൽ, ആശ്രയ ശിശുഭവൻ  സന്ദർശിക്കുകയും കുട്ടികളോടൊപ്പം ഈ വർഷത്തെ ഈസ്റ്റർ ആഘോഷിക്കുകയും പ്രഭാത ഭക്ഷണം ക്രമീകരിക്കുകയും ചെയ്തു.

No comments:

Pages