നഴ്സിംഗ് മേഖലയിലെ പ്രതിസന്ധികളും യുവതലമുറയുടെ ഇടപെടലുകളും: യുവജനപ്രസ്ഥാനം ചർച്ച സംഘടിപ്പിച്ചു - News Portal of Pallibhagam OCYM ,St. Stephen's Orthodox Cathedral Pilgrim Centre, Kudassanad

Breaking

Thursday, May 14, 2026

നഴ്സിംഗ് മേഖലയിലെ പ്രതിസന്ധികളും യുവതലമുറയുടെ ഇടപെടലുകളും: യുവജനപ്രസ്ഥാനം ചർച്ച സംഘടിപ്പിച്ചു


 മെയ്‌ 14 അന്താരാഷ്ട്ര നഴ്സസ് ദിനത്തോടനുബന്ധിച്ച് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ,സമകാലീന കേരളീയ സാഹചര്യത്തിൽ നഴ്സിംഗ് പ്രൊഫഷൻ നേരിടുന്ന പ്രശ്നങ്ങളെപ്പറ്റിയും പരിഹാരമാർഗങ്ങൾ കണ്ടെത്തുന്നതിലും പ്രതിസന്ധികൾ തരണം ചെയ്യുന്നതിലും യുവതലമുറ നടത്തേണ്ട ഇടപ്പെടലുകളെപ്പറ്റിയും ചർച്ച സംഘടിപ്പിച്ചു

No comments:

Pages