അന്താരാഷ്ട്ര നഴ്സസ് ദിനം: പൂഴിക്കാട് ഹെൽത്ത് സെന്ററിലെ നഴ്സുമാരെ ആദരിച്ച് പള്ളിഭാഗം യുവജനപ്രസ്ഥാനം - News Portal of Pallibhagam OCYM ,St. Stephen's Orthodox Cathedral Pilgrim Centre, Kudassanad

Breaking

Tuesday, May 12, 2026

അന്താരാഷ്ട്ര നഴ്സസ് ദിനം: പൂഴിക്കാട് ഹെൽത്ത് സെന്ററിലെ നഴ്സുമാരെ ആദരിച്ച് പള്ളിഭാഗം യുവജനപ്രസ്ഥാനം

അന്താരാഷ്ട്ര നഴ്‌സസ് ദിനം


മെയ്‌ 12 അന്താരാഷ്ട്ര നഴ്‌സസ് ദിനത്തിൽ പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ പൂഴിക്കാട് ഹെൽത്ത് സെന്റർ സന്ദർശിച്ചു നഴ്സുമാരെ ആശംസകളും സ്നേഹാദരവുകളും അറിയിക്കുകയും ചെയ്തു.

 

No comments:

Pages