പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് പ്രഥമൻ കാതോലിക്കാ ബാവായുടെ സ്മരണാർത്ഥം കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന 20-ാമത് അഖില മലങ്കര സണ്ടേസ്കൂൾ കലാമേള മെയ് 23 ശനിയാഴ്ച നടക്കും. രാവിലെ 8.30-ന് രജിസ്ട്രേഷനും തുടർന്ന് ഉദ്ഘാടന സമ്മേളനവും നടക്കും
Friday, May 8, 2026
അഖില മലങ്കര സണ്ടേസ്കൂൾ കലാമേള 2026- Notice
Subscribe to:
Post Comments (Atom)
No comments:
Post a Comment