അന്താരാഷ്ട്ര നഴ്സസ് ദിനം: കുടശ്ശനാട് മാർ ബസേലിയോസ് ഹെൽത്ത്‌ കെയർ ക്ലിനിക്കിലെ നഴ്സുമാരെ ആദരിച്ച് പള്ളിഭാഗം യുവജനപ്രസ്ഥാനം - News Portal of Pallibhagam OCYM ,St. Stephen's Orthodox Cathedral Pilgrim Centre, Kudassanad

Breaking

Tuesday, May 12, 2026

അന്താരാഷ്ട്ര നഴ്സസ് ദിനം: കുടശ്ശനാട് മാർ ബസേലിയോസ് ഹെൽത്ത്‌ കെയർ ക്ലിനിക്കിലെ നഴ്സുമാരെ ആദരിച്ച് പള്ളിഭാഗം യുവജനപ്രസ്ഥാനം

 



അന്താരാഷ്ട്ര നഴ്‌സസ് ദിനം


മെയ്‌ 12 അന്താരാഷ്ട്ര നഴ്‌സസ് ദിനത്തിൽ പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ കുടശ്ശനാട് മാർ ബസേലിയോസ്  മുത്തൂറ്റ് ഹെൽത്ത്‌ കെയർ ക്ലിനിക് സന്ദർശിച്ചു നഴ്സുമാരെ സ്നേഹാദരവുകൾ അറിയിക്കുകയും സമകാലീന സാഹചര്യത്തിൽ നഴ്സുമാർ നേരിടുന്ന പ്രശ്നങ്ങളുടെ പരിഹാരപ്രവർത്തനങ്ങൾക്ക് യുവജനങ്ങളുടെ പിന്തുണ ഉറപ്പുനൽകുകയും ചെയ്തു 


No comments:

Pages