കുടശ്ശനാട്,സെന്റ് സ്റ്റീഫൻസ് ഓർത്തഡോകസ് കത്തീഡ്രൽ തീർത്ഥാടനകേന്ദ്രത്തിലെ പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ പുതിയ അദ്ധ്യായനവർഷത്തിനു മുന്നോടിയായി വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങളുടെ വിതരണ ഉദ്ഘാടനം മെയ് 23 ശനിയാഴ്ച OCYM ചെങ്ങന്നൂർ ഭദ്രാസന ജനറൽ സെക്രട്ടറി ശ്രീ.അപ്രേം കുന്നിൽ നിർവഹിക്കുകയുണ്ടായി.
Saturday, May 23, 2026
Home
news
പുതിയ അധ്യയനവർഷം: വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണവുമായി കുടശ്ശനാട് പള്ളിഭാഗം യുവജനപ്രസ്ഥാനം

Subscribe to:
Post Comments (Atom)
.jpeg)
No comments:
Post a Comment