ലോക പുകയില വിരുദ്ധ ദിനം: ലഹരിവിരുദ്ധ സിഗ്നേച്ചർ ക്യാമ്പയിനുമായി കുടശ്ശനാട് പള്ളിഭാഗം യുവജനപ്രസ്ഥാനം - News Portal of Pallibhagam OCYM ,St. Stephen's Orthodox Cathedral Pilgrim Centre, Kudassanad

Breaking

Saturday, May 23, 2026

ലോക പുകയില വിരുദ്ധ ദിനം: ലഹരിവിരുദ്ധ സിഗ്നേച്ചർ ക്യാമ്പയിനുമായി കുടശ്ശനാട് പള്ളിഭാഗം യുവജനപ്രസ്ഥാനം

 



കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ തീർത്ഥാടനകേന്ദ്രത്തിലെ പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിലുള്ള HEILEN ആന്റി ഡ്രഗ്സ് സെല്ലിന്റെ ഭാഗമായി ലോക പുകയില വിരുദ്ധ ദിനത്തോടനുബന്ധിച്ച്  ലഹരിവിരുദ്ധ സിഗ്നേച്ചർ ക്യാമ്പയിൻ ആരംഭിക്കുകയുണ്ടായി. ക്യാമ്പയിൻ ഉദ്ഘാടനം മെയ്‌ 23 ശനിയാഴ്ച പള്ളിക്കൽ ഗ്രാമപഞ്ചായത്ത് മെമ്പറും, മാവേലിക്കര നിരണം ചെങ്ങന്നൂർ റീജണൽ സെക്രട്ടറിയും ആയിരിക്കുന്ന  ശ്രീ. അബു എബ്രഹാം വീരപ്പള്ളി നിർവഹിച്ചു. അഖില മലങ്കര സൺ‌ഡേ സ്കൂൾ കലാമേളയിൽ വന്ന വിദ്യാർത്ഥികളുടെ സിഗ്നേച്ചറുകൾ ക്യാമ്പയിൻ ബോർഡിൽ ശേഖരിക്കുകയും ചെയ്തു

No comments:

Pages