ലോക പുസ്തകദിനത്തോടനുബന്ധിച്ച് ഇടവകജനങ്ങൾക്കായി നടത്തിയ ചിത്രരചനാ മത്സരത്തിൽ വിജയികളായവർക്കുള്ള സമ്മാനം വന്ദ്യ വൈദികർ ചേർന്ന് സമ്മാനിക്കുകയുണ്ടായി. - News Portal of Pallibhagam OCYM ,St. Stephen's Orthodox Cathedral Pilgrim Centre, Kudassanad

Breaking

Monday, May 11, 2026

ലോക പുസ്തകദിനത്തോടനുബന്ധിച്ച് ഇടവകജനങ്ങൾക്കായി നടത്തിയ ചിത്രരചനാ മത്സരത്തിൽ വിജയികളായവർക്കുള്ള സമ്മാനം വന്ദ്യ വൈദികർ ചേർന്ന് സമ്മാനിക്കുകയുണ്ടായി.


 കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ  തീർത്ഥാടനകേന്ദ്രത്തിലെ പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ ലോക പുസ്തകദിനത്തോടനുബന്ധിച്ച് ഇടവകജനങ്ങൾക്കായി നടത്തിയ ചിത്രരചനാ മത്സരത്തിൽ വിജയികളായവർക്കുള്ള സമ്മാനം 10/05/26 ഞായറാഴ്ച വി. കുർബ്ബാനാനന്തരം വന്ദ്യ വൈദികർ ചേർന്ന് സമ്മാനിക്കുകയുണ്ടായി.

No comments:

Pages