കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ തീർത്ഥാടനകേന്ദ്രത്തിലെ സംയുക്ത യുവജനപ്രസ്ഥാനങ്ങളുടെ 2026-27 വർഷത്തെ പ്രവർത്തനോദ്ഘാ നിർവഹിച്ചു.ടനം - News Portal of Pallibhagam OCYM ,St. Stephen's Orthodox Cathedral Pilgrim Centre, Kudassanad

Breaking

Monday, May 11, 2026

കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ തീർത്ഥാടനകേന്ദ്രത്തിലെ സംയുക്ത യുവജനപ്രസ്ഥാനങ്ങളുടെ 2026-27 വർഷത്തെ പ്രവർത്തനോദ്ഘാ നിർവഹിച്ചു.ടനം


 കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ തീർത്ഥാടനകേന്ദ്രത്തിലെ സംയുക്ത യുവജനപ്രസ്ഥാനങ്ങളുടെ  2026-27 വർഷത്തെ പ്രവർത്തനോദ്ഘാടനം 10/05/26 ഞായറാഴ്ച വി.കുർബ്ബാനാനന്തരം ബഹുമാനപ്പെട്ട വൈദീകരും, കത്തീഡ്രൽ ഭാരവാഹികളും, യുവജനപ്രസ്ഥാനങ്ങളുടെ ഭാരവാഹികളും ചേർന്ന് പ്രാർത്ഥനപൂർവം നിർവഹിച്ചു.

No comments:

Pages