പള്ളിഭാഗം യുവജനപ്രസ്ഥാനത്തിന്റെ മെയ് മാസത്തിലെ സ്ലൂസോ പ്രാർത്ഥനാസംഗമം
10/05/26 ഞായറാഴ്ച യൂണിറ്റ് സീനിയർ പ്രവർത്തകനായ തച്ചനംകോട്ട് തെക്കേക്കര ശ്രീ.ഡേവിഡ് തോമസിന്റെ ഭവനത്തിൽ വെച്ച് നടത്തപ്പെട്ടു.ശ്രീ. ജോൺ ജെയിംസ് സ്വർഗ്ഗാരോഹണ പെരുന്നാളിന്റെ പ്രാധാന്യത്തെക്കുറിച്ച് സന്ദേശം പകരുകയുണ്ടായി.
.jpeg)
No comments:
Post a Comment