ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ 92-ാമത് രാജ്യാന്തര ത്രിദിന വാർഷിക സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ ദീപശിഖ പ്രയാണത്തിൽ പങ്കെടുക്കുകയും പന്തളം ജംഗ്ഷനിൽ വെച്ച് യൂണിറ്റ് ഭാരവാഹികളുടെ നേതൃത്വത്തിൽ ദീപശിഖ പ്രയാണത്തെ സ്വീകരിക്കുകയും പൊന്നാട അണിയിക്കുകയും ചെയ്തു - News Portal of Pallibhagam OCYM ,St. Stephen's Orthodox Cathedral Pilgrim Centre, Kudassanad

Breaking

Monday, May 11, 2026

ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ 92-ാമത് രാജ്യാന്തര ത്രിദിന വാർഷിക സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ ദീപശിഖ പ്രയാണത്തിൽ പങ്കെടുക്കുകയും പന്തളം ജംഗ്ഷനിൽ വെച്ച് യൂണിറ്റ് ഭാരവാഹികളുടെ നേതൃത്വത്തിൽ ദീപശിഖ പ്രയാണത്തെ സ്വീകരിക്കുകയും പൊന്നാട അണിയിക്കുകയും ചെയ്തു


 92-ാമത് രാജ്യാന്തര ത്രിദിന വാർഷിക സമ്മേളനത്തോടനുബന്ധിച്ച് ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ 10/05/26 ഞായറാഴ്ച പുത്തൻകാവ് സെന്റ് മേരീസ് കത്തീഡ്രൽ ദേവാലയത്തിൽ നിന്ന് പത്തനംതിട്ട ബേസിൽ അരമനയിലേക്ക് നടത്തിയ ദീപശിഖ പ്രയാണത്തിൽ കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ തീർത്ഥാടന കേന്ദ്രത്തിലെ പള്ളിഭാഗം യുവജനപ്രസ്ഥാനം പ്രവർത്തകർ പങ്കെടുക്കുകയും പന്തളം ജംഗ്ഷനിൽ വെച്ച് യൂണിറ്റ് ഭാരവാഹികളുടെ നേതൃത്വത്തിൽ ദീപശിഖ പ്രയാണത്തെ സ്വീകരിക്കുകയും പൊന്നാട അണിയിക്കുകയും ചെയ്തു

No comments:

Pages