June 5
Environment Day 🌱
കുടശ്ശനാട് സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രൽ തീർത്ഥാടന കേന്ദ്രത്തിലെ പള്ളിഭാഗം യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ പരിസ്ഥിതി ദിനാഘോഷങ്ങളുടെ ഭാഗമായി തണ്ടാനുവിള ഹയർസെക്കൻഡറി സ്കൂളിലും, കുടശ്ശനാട് ഗവൺമെന്റ് എൽപി സ്കൂളിലും തൈകൾ വിതരണം ചെയ്യുകയും, തൈകൾ വെച്ചു പിടിപ്പിക്കുന്നതിന് നേതൃത്വം നൽകുകയും ചെയ്തു.
" Inspired by Nature. For Climate. For Our Future. "💚

No comments:
Post a Comment