പുതിയ അധ്യയനവർഷത്തിൽ 60 ഓളം വരുന്ന കുരുന്നുകൾക്ക് പഠനോപകരണങ്ങളും സ്കൂൾ യൂണിഫോമും വിതരണം ചെയ്ത് കുടശ്ശനാട് പള്ളിഭാഗം യുവജനപ്രസ്ഥാനം. പ്രതിസന്ധികൾക്കിടയിലും തങ്ങളുടെ സ്വന്തം കാര്യങ്ങൾ മാറ്റിവെച്ച് സാമ്പത്തികമായി സഹായിച്ച എല്ലാ പ്രവർത്തകർക്കും സീനിയർ പ്രവർത്തകർക്കും പ്രാർത്ഥനാപൂർവ്വം നന്ദി അറിയിക്കുന്നു.
No comments:
Post a Comment